2010, ഓഗസ്റ്റ് 11, ബുധനാഴ്‌ച

എന്റെ ചില വികൃതികള്‍ ....

കടപ്പാട്  ...       നീല   , കറുപ്പ്   ,  പച്ച   ,  ചുവപ്പ് .  എന്നീ  കളറിലുള്ള  എന്റെ  പേനയോട്  ..!!
                        പിന്നെ  ഒരു  തുണ്ട്  പേപ്പറിനോടും

67 അഭിപ്രായ(ങ്ങള്‍):

ഷാഹിന വടകര പറഞ്ഞു...

ഹൈനയുടെ കുത്തിവരകള്‍ കണ്ടപ്പോള്‍
തോന്നി ഒന്ന് വരച്ചാലോ എന്ന് ..!! വരച്ചു ..

പക്ഷെ ..ഇത് കുത്തിവര ഒന്നും ആയില്ല ...
അവിവേകമായെങ്കില്‍ ക്ഷമിക്കുക ...!!

ശ്രീനാഥന്‍ പറഞ്ഞു...

ഒരവിവേകവുമില്ല, ഷാഹിനാ, ഇങ്ങനെയല്ലേ വരച്ചു പഠിക്കുന്നത്!

ജുവൈരിയ സലാം പറഞ്ഞു...

വളരെ നന്നായിട്ടുണ്ട് എനിക് ഇതു് പോലെ ഒന്നും വരക്കൻ അറിയില്ല

ജുവൈരിയ സലാം പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
haina പറഞ്ഞു...

മനോഹരമായിരിക്കുന്നു ഇനിയും വരക്കണം ഞാൻ വരക്കുന്നത് photoshopiലാണ്‌

ലാലപ്പന്‍ പറഞ്ഞു...

:)

sm sadique പറഞ്ഞു...

പെന്നെന്ന് വേണ്ടായിരിന്നു, പേന എന്ന് മതിയായിരുന്നു.
വരക്കുക… പിന്നെയും വരക്കുക……

ത്രിശ്ശൂക്കാരന്‍ പറഞ്ഞു...

നന്നായി, നിറങ്ങള്‍ കൂടി കൂടി വരട്ടേ...

Sabu M H പറഞ്ഞു...

Keep drawing..
You can find some good videos in youtube. Please check them.

Wishes.

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു...

ഇനിയും ശ്രമിക്കുക.കൈക്ക് ഒരു വഴക്കമുണ്ട്.അതു വികസിപ്പിച്ചെടുക്കണം എന്നു മാത്രം.ഇതിനൊരു വഴിയേയുള്ളൂ.കൂടുതല്‍ കൂടുതല്‍ വരക്കുക.ആശംസകള്‍.

നന്ദകുമാര്‍ പറഞ്ഞു...

ഹാ ദാരാണീ മലയാളി സുന്ദരി!? പടം സുന്ദരം. നന്നായിട്ടുണ്ട് (ഹെയര്‍ സ്റ്റൈല്‍ കണ്ടിട്ട് നടി ഷീലയുടെ പഴയ വേഷം പോലെ) :)‌ :)

A.FAISAL പറഞ്ഞു...

വര വഴങ്ങുന്നുണ്ടല്ലോ..!
സാരീടെ ഡിസൈന്‍ ഇഷ്ടപ്പെട്ടു..!!
വരട്ടെ വരകള്‍ വരിവരിയായി..!!

praveen raveendran പറഞ്ഞു...

aha... kollalo...
itara??
80 kalile kaalege kumariyano??

any way good.

SONY.M.M. പറഞ്ഞു...

വര ഇഷ്ടമായി കടപ്പാട് ഏറെ ഇഷ്ടമായി

സ്വപ്നാടകന്‍ പറഞ്ഞു...

ആഹാ..കൊള്ളാലോ..ആരാണു മോഡല്‍ ?

അവിവേകമൊന്നുമല്ല..ഇനീം പോന്നോട്ടെ

S Varghese പറഞ്ഞു...

:)

മഴവില്ല് പറഞ്ഞു...

നന്നായിട്ടുണ്ട് ഷാഹിന ... ഇനിയും വരയ്ക്കു .......

ഷാഹിന വടകര പറഞ്ഞു...

@ ശ്രീനാഥ്‌ സാര്‍ ... ആദ്യ അഭിപ്രായത്തിനു പ്രത്യേകം
നന്ദി അറിയിക്കട്ടെ ..!!

@ ജുവൈരിയ ... ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി ...
ഈ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കാലോ ..!!

@ haina ...
@ ലാലപ്പന്‍ ..
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി ...

@ s m sadique ... അഭിപ്രായം സ്വീകരിച്ചിരിക്കുന്നു
ഞാന്‍ അത് മാറ്റിയിട്ടുണ്ട് ...
ഇനിയും പ്രതീക്ഷിക്കുന്നു വിലയേറിയ അഭിപ്രായങ്ങള്‍ !!

@തൃശൂര്‍ ക്കാരന്‍ ...
@ sabu m h ..
അഭിപ്രായം അറിയിച്ചതിനു നന്ദി ..

@സഗീര്‍ പണ്ടാരത്തില്‍ ... ശ്രമിക്കാം ... ബ്ലോഗ്‌സന്ദര്‍ശിച്ചതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി ...

@ നന്ദകുമാര്‍ ... അഭിപ്രായം അറിയിച്ചതിനു നന്ദി ..

@ A . FAISAL ...
@ praveen ...
@ sony m m ...
@ സ്വപ്നാടകന്‍ ...
@ s . vargees ....
@ മഴവില്ല് ...
ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും
അഭിപ്രായം അറിയിച്ചതിനും നന്ദി ...
ഈ പ്രോത്സാഹനം ഇനിയും പ്രതീക്ഷിക്കാലോ ..!!

പ്രദീപ്‌ പേരശ്ശന്നൂര്‍ പറഞ്ഞു...

GOOD

ഉപാസന || Upasana പറഞ്ഞു...

കലക്കനാണല്ലോ !!
:-)

Jishad Cronic പറഞ്ഞു...

കൊള്ളാലോ....

MARIYATH പറഞ്ഞു...

ഹായ് ഷാഹിന...നിന്റെ സ്നേഹതീരത്ത് വരാൻ വൈകിയതിനു ക്ഷമ ചോദിക്കുന്നു. ചിത്രം വരക്കാൻ തുടങ്ങിയതല്ലെയുള്ളൂ.... ഇനിയും ഇതുപോലെ ഇടയ്ക്കൊക്കെ ശ്രമിച്ചു നോക്കുക... നന്നാവും. കഥയും കവിതയും.... നല്ല രസായിട്ടുണ്ട് ട്ടോ... ധൈര്യത്തോടെ മുന്നേറുക... അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ. ഈ റമളാനിൽ നിന്റെ പ്രാർത്ഥനകളിൽ എന്നെയും കൂട്ടണേ...

Wazil... പറഞ്ഞു...

അയ്യോ....ഇതൊരു വികൃതി ആയി തോന്നുന്നില്ല.....നന്നായിട്ടുണ്ട്....

അജ്ഞാതന്‍ പറഞ്ഞു...

നല്ല വര . visit my blog http://shahalb.blogspot.com

സലാഹ് പറഞ്ഞു...

കൂടുതല് വരയ്ക്കുക.

നൗഷാദ് അകമ്പാടം പറഞ്ഞു...

നല്ല വര..
ഒഴുക്ക് വരുന്നുണ്ട്..
വരയില്‍ അതിയായ താല്പ്പര്യമുണ്ടെങ്കില്‍ ഒരു സൂത്രം പറഞ്ഞു തരാം.

വരയുടെ ഭംഗി അതിന്റെ ഒഴുക്കുള്ള വടിവുള്ള രേഖകളിലാണു.

മഷിപ്പേന കൊണ്ട് സ്ഥിരമായി വരക്കുക..ചുമ്മാ ഇരിക്കുമ്പോള്‍ കുത്തിവരക്കുക..
കണ്ണില്‍ കാണുന്നതൊക്കെ സ്കെച്ചിട്ടു നോക്കുക..
കൈയ്യിനു നല്ല ആയാസവും രേഖകള്‍ക്കുനല്ല ഭംഗിയും വരും.
പിന്നെ പിന്നെ വെണ്മയുറ്റ കടലാസില്‍ കറുത്ത രേഖകള്‍
ഒഴുകിയെത്തി രൂപം കൊള്ളുന്നത്
ഭാവിയില്‍ കൗതുകത്തോടെ..
ലഹരിയോടെ ആസ്വദിക്കാനാവും...
അത് വല്ലാത്ത നിര്‍‌വൃതിയും
പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയും തരും..

ആശംസകള്‍!

(വര ഒരു വരമാണെന്നു തോന്നിയാല്‍ മാത്രമേ ഇതൊക്കെ യുള്ളൂ കെട്ടോ..
ഇല്ലെങ്കില്‍..ദേ..വിട്ടുകള.!)

പട്ടേപ്പാടം റാംജി പറഞ്ഞു...

ഭാവനയും വരക്കാന്‍ കഴിവും ഉണ്ടെന്നു തോന്നി ചിത്രം കണ്ടപ്പോള്‍. നിറങ്ങള്‍ അടുക്കിയതും സ്ത്രീയുടെ രൂപവും കാണുമ്പോള്‍ കൂടുതല്‍ വരക്കുമ്പോള്‍ ഏറെ നന്നാകാന്‍ വഴിയുണ്ടെന്ന് തോന്നി.
ആശംസകള്‍.

Noushad Koodaranhi പറഞ്ഞു...

നന്നായിരിക്കുന്നല്ലോ ശാഹിനാ..

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

വരക്കൂ..വരച്ചു തെളിയൂ...

F A R I Z പറഞ്ഞു...

നീല,ചുകപ്പ്,കറുപ്പ് പേനകളോടുള്ള കടപ്പാട് പറഞ്ഞുകൊണ്ടു അവതരിപ്പിച്ച ചിത്രം തികച്ചും ഭാവനാ ശൂന്യം.ഒരു സൃഷ്ടിയുടെ ആത്മാവ് ഭാവനയാണ്.ഭാവനാ വൈകല്യം സൃഷ്ടിയെ കൊലചെയ്യുനു.കുത്തിവരക്കുന്നതെന്തും മുന്‍കൂര്‍ ജാമ്യമെടുതുകൊണ്ട് പ്രസിദ്ധീകരിക്കുകയും, അര്‍ത്ഥ മില്ലാത്ത പുകഴ്ത്തലില്‍ വളരുന്ന ആത്മ പ്രശംസ ഉള്ളസര്‍ഗ വാസനയും ഇല്ലാതാക്കാനേ ഉപകരിക്കു.

ഇവിടെ ഈ ചിത്രം നോക്കു. ഒരു സ്ത്രീ നില്‍കുന്നു.സ്ത്രീയുടെ അടുത്തുള്ള വൃക്ഷം.
വൃക്ഷമാണ് അത്. ചെടിയല്ല.വൃക്ഷത്തില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇനി ആ വൃക്ഷമാകട്ടെ ആ സ്ത്രീയെക്കാളും ചെറുത്‌.വൃക്ഷതെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ത്രീ രൂപം.വികലമായ ഭാവനയുടെ ദൃഷ്ടാന്തം.

നോക്കു.
എഴുതുമ്പോഴും,വരക്കുമ്പോഴും,നാമെന്തു സര്‍ഗ സൃഷ്ടി നടത്തുമ്പോഴു, ലക്‌ഷ്യം കമെന്റുകള്‍ ആവരുത്.നാം ചെയ്യുന്ന വര്‍ക്ക് നാം തന്നെ
വിലയിരുത്തി നമ്മുടെ കഴിവിനനുസരിച്ച് മിനുക്കി,മിനുക്കി,നമുക്ക് സ്വയം "കൊള്ളാം"
എന്നു തോന്നും ബോഴേ നാമത് മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാവു.നമുക്ക് നമ്മുടെ സൃഷ്ടിയില്‍ ആത്മ വിശ്വാസ മില്ലാതാകുമ്പോള്‍
നമ്മുടെ കഴിവിനെ നാം തന്നെ അന്ഗീകരിക്കാതെ വരുന്നു.പുകഴ്ത്തലുകള്‍ പ്രോല്‍സാഹനമാകില്ല.
ഉള്ള വാസനയെ നശിപ്പിക്കാനെ അതുപകരിക്കു.
നമുക്ക് നമ്മെ കുരിച്ചുണ്ടാകുന ആത്മ വിശ്വാസത്തില്‍
മറ്റുള്ളവരുടെ ക്രിയാത്മകമായ വിലയിരുത്തലുകള്‍
നമ്മുടെ ഭാവനയെ വളര്‍ത്താനുതാകും വിധം പ്രോത്സാഹനമാകും.ചിത്രം വര ഒരു കഴിവ് തന്നെയാണ്.സാഹസമായിതന്നെ വളര്‍ത്തിയെടുക്കേണ്ട തപസ്യയാണ് അത്.വിലകൊടുത്തു വാങ്ങാവുന്നതല്ല തന്നെ.

സോറി കുട്ടി.നിരുല്സാഹപ്പെടുതിയതല്ല.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

F A R I Z പറഞ്ഞു...

നീല,ചുകപ്പ്,കറുപ്പ് പേനകളോടുള്ള കടപ്പാട് പറഞ്ഞുകൊണ്ടു അവതരിപ്പിച്ച ചിത്രം തികച്ചും ഭാവനാ ശൂന്യം.ഒരു സൃഷ്ടിയുടെ ആത്മാവ് ഭാവനയാണ്.ഭാവനാ വൈകല്യം സൃഷ്ടിയെ കൊലചെയ്യുനു.കുത്തിവരക്കുന്നതെന്തും മുന്‍കൂര്‍ ജാമ്യമെടുതുകൊണ്ട് പ്രസിദ്ധീകരിക്കുകയും, അര്‍ത്ഥ മില്ലാത്ത പുകഴ്ത്തലില്‍ വളരുന്ന ആത്മ പ്രശംസ ഉള്ളസര്‍ഗ വാസനയും ഇല്ലാതാക്കാനേ ഉപകരിക്കു.

ഇവിടെ ഈ ചിത്രം നോക്കു. ഒരു സ്ത്രീ നില്‍കുന്നു.സ്ത്രീയുടെ അടുത്തുള്ള വൃക്ഷം.
വൃക്ഷമാണ് അത്. ചെടിയല്ല.വൃക്ഷത്തില്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇനി ആ വൃക്ഷമാകട്ടെ ആ സ്ത്രീയെക്കാളും ചെറുത്‌.വൃക്ഷതെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന സ്ത്രീ രൂപം.വികലമായ ഭാവനയുടെ ദൃഷ്ടാന്തം.

നോക്കു.
എഴുതുമ്പോഴും,വരക്കുമ്പോഴും,നാമെന്തു സര്‍ഗ സൃഷ്ടി നടത്തുമ്പോഴു, ലക്‌ഷ്യം കമെന്റുകള്‍ ആവരുത്.നാം ചെയ്യുന്ന വര്‍ക്ക് നാം തന്നെ
വിലയിരുത്തി നമ്മുടെ കഴിവിനനുസരിച്ച് മിനുക്കി,മിനുക്കി,നമുക്ക് സ്വയം "കൊള്ളാം"
എന്നു തോന്നും ബോഴേ നാമത് മറ്റുള്ളവരുടെ മുന്‍പില്‍ അവതരിപ്പിക്കാവു.നമുക്ക് നമ്മുടെ സൃഷ്ടിയില്‍ ആത്മ വിശ്വാസ മില്ലാതാകുമ്പോള്‍
നമ്മുടെ കഴിവിനെ നാം തന്നെ അന്ഗീകരിക്കാതെ വരുന്നു.പുകഴ്ത്തലുകള്‍ പ്രോല്‍സാഹനമാകില്ല.
ഉള്ള വാസനയെ നശിപ്പിക്കാനെ അതുപകരിക്കു.
നമുക്ക് നമ്മെ കുരിച്ചുണ്ടാകുന ആത്മ വിശ്വാസത്തില്‍
മറ്റുള്ളവരുടെ ക്രിയാത്മകമായ വിലയിരുത്തലുകള്‍
നമ്മുടെ ഭാവനയെ വളര്‍ത്താനുതാകും വിധം പ്രോത്സാഹനമാകും.ചിത്രം വര ഒരു കഴിവ് തന്നെയാണ്.സാഹസമായിതന്നെ വളര്‍ത്തിയെടുക്കേണ്ട തപസ്യയാണ് അത്.വിലകൊടുത്തു വാങ്ങാവുന്നതല്ല തന്നെ.

സോറി കുട്ടി.നിരുല്സാഹപ്പെടുതിയതല്ല.

ഭാവുകങ്ങളോടെ
--- ഫാരിസ്‌

F A R I Z പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
റിയാസ് (മിഴിനീര്‍ത്തുള്ളി) പറഞ്ഞു...

തുടക്കമല്ലേ..എല്ലാം ശരിയായിക്കോളും
ആശംസകള്‍...

SULFI പറഞ്ഞു...

ഷാഹിനാ.. നല്ല ചിത്രം.
ഒരു ചിത്രകാരി ഉള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട് അല്ലേ. പുറത്തെടുത്ത് പൊടി തട്ടി എടുത്തു ഒന്ന് ഉഷാറാക്കൂ.
അഭിനന്ദനങ്ങള്‍

ജിതിന്‍ രാജ് ടി കെ പറഞ്ഞു...

വര മനോഹരം

http://tkjithinraj.blogspot.com/

ആയിരത്തിയൊന്നാംരാവ് പറഞ്ഞു...

kollam

Manoraj പറഞ്ഞു...

അവിവേകമൊന്നുമായില്ല വരച്ചോളൂ

thasneemali പറഞ്ഞു...

വര നന്നായിടുണ്ട്... കൂടുതല്‍ വരകള്‍ പ്രതീക്ഷിക്കുന്നു...

കണ്ണൂരാന്‍ / Kannooraan പറഞ്ഞു...

കണ്ണൂരാന്റെ ഒരു ചിത്രം വരചു അയച്ചു തരാമോ. എങ്കില്‍ പറയാം, ഭയങ്കരം കിടിലന്‍ എന്നൊക്കെ.
ഹ.ഹാ. ഹു..ഹൂ..

(കലക്കി കേട്ടോ. സൂപ്പര്‍)
അഡ്വാ: പെരുന്നാള്‍ ആശംസകള്‍)

Joy Palakkal ജോയ്‌ പാലക്കല്‍ പറഞ്ഞു...

കലാസപര്യ..ഇനിയും ഒരു പാട്‌..ഒരുപാട്‌..
എല്ലാ ഭാവുകങ്ങളും!!

തെച്ചിക്കോടന്‍ പറഞ്ഞു...

വരച്ചു വരച്ചു തെളിയുക.
ആശംസകള്‍.

..naj പറഞ്ഞു...

Shahina,
കൊള്ളാമെന്നു പറയാന്‍ കഴിയില്ല. ശ്രമിക്കൂ, നാം എന്താകണോ അതാകും. എല്ലാവരുടെയും ഉള്ളില്‍ ഒരു കലാകാരനുണ്ട്‌. അത് സ്വയം കണ്ടെത്തുന്നവര്‍ വിജയിക്കും. ഭാവന വളരെ അത്യാവശ്യം. വരയ്ക്കുന്നതിനു മുമ്പ് ആ വിഷയത്തെ ഭാവനയില്‍ ലൈവായി കാണാന്‍ ശ്രമിക്കുക. എന്നീട്ടു വര തുടങ്ങുക, കവിതയും അങ്ങിനെ തന്നെ.
ഇനി വരച്ചത് ഒന്ന് കൂടി വായിക്കുക. എല്ലാ കുറവുകളും അത് പറയും. പ്രകൃതി മനോഹരമാണ്. ഭാവന ഉള്ളവര്‍ക്കും, അതിനെ വരക്കുന്നവര്‍ക്കും.
വര്‍ണങ്ങള്‍ വീഴട്ടെ കാന്‍വാസില്‍, ഇനിയും......

Rasheed Punnassery പറഞ്ഞു...

സ്കൂളില്‍ ബോറന്‍ ക്ലാസുകളിളിരിക്കുംപോള്‍ വരക്കുക. നല്ല ഒഴുക്ക് കിട്ടും.സാറ് വഴക്കാകാതെ നോക്കണം

നവാസ് കല്ലേരി... പറഞ്ഞു...

വര ഇഷ്ടമായി ...

കടപ്പാട് കിടിലന്‍ ..!!

നിയ ജിഷാദ് പറഞ്ഞു...

ചിത്രം നന്നായിട്ടുണ്ട്. എനിക്ക് ഇഷ്ട്ടമായി. ഇനിയും ഒരായിരം ചിത്രങ്ങള്‍ക്ക് രൂപം നെല്കാന്‍ കഴിയട്ടെ..

അനസ് മാള പറഞ്ഞു...

ഈ വികൃതി തകൃതിയായി നടക്കട്ടെ!

201 പറഞ്ഞു...

vara ishtaayi !

മഴ നനയാത്ത എന്റെ മാവ്

jazmikkutty പറഞ്ഞു...

പ്രിയപ്പെട്ട ഷാഹിന,ഹൈനയുടെ പ്രായം തൊട്ടു ഒരു പെന്സിലെടുത്തു വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തുടങ്ങിയതാ ഞാനും ഇതുപോലെ സാരിയുടുത്ത സ്ത്രീയുടെ ചിത്രം..അന്നും ഇന്നും എന്‍റെ വര ഇതിനപ്പുറം എത്തീട്ടില്ല,പഴയ കാലം ഓര്‍മിപ്പിച്ചു ഈ ചിത്രം....

Sureshkumar Punjhayil പറഞ്ഞു...

Veera Krithikal...!

Manoharam, Ashamsakal...!!!

Joy Palakkal ജോയ്‌ പാലക്കല്‍ പറഞ്ഞു...

എല്ലാ ഭാവുകങ്ങളും!!!
പഠിയ്ക്കുക...പതറാതെ മുന്നേറുക !!!

umfidha പറഞ്ഞു...

oro varayilum viralukalude sanchalanam.
shahina varakkuka, nalla varakal.

www.ilanjipookkal.blogspot.com

»¦മുഖ്‌താര്‍¦udarampoyil¦« പറഞ്ഞു...

ഉസാറായിക്ക്ണ്.

ഞ്ഞൂം ബരക്കണം,
പോസ്റ്റൂം മാണം.

SAMAD IRUMBUZHI പറഞ്ഞു...

മാരിയത്തിന്റെ ബ്ലോഗു വഴിയാണ് ഇവിടെ എത്തിയത്. ആശംസകള്‍ നേരുന്നു. വീണ്ടും വരാം...... സമദ്ക്ക....

ജിതിന്‍ രാജ് ടി കെ പറഞ്ഞു...

ഷാഹിനാത്ത എത്രേലാ പഠിക്കുന്നത്

:-)

ഇതു കൂടി നോക്കി കമ്മന്റിട്ടാല്‍ നന്നായിരുന്നു

ഷഹല്‍

ജിതിന്‍

ജിതിന്‍ രാജ് ടി കെ പറഞ്ഞു...

ജിതിന്‍

Anju Aneesh പറഞ്ഞു...

നന്നായിട്ടുണ്ട്.......ഇനിയും വരക്കുക. ഷാഹിന എന്താ ചെയ്യുന്നത്?

Anju Aneesh പറഞ്ഞു...

നന്നായിട്ടുണ്ട്.......ഇനിയും വരക്കുക. ഷാഹിന എന്താ ചെയ്യുന്നത്?

Anju Aneesh പറഞ്ഞു...

നന്നായിട്ടുണ്ട്.. മനോഹരം,, ഷാഹിന എന്താ ചെയ്യുന്നത് പഠിക്കുകയാണൊ?

Anju Aneesh പറഞ്ഞു...

നന്നായിട്ടുണ്ട്.. മനോഹരം,, ഷാഹിന എന്താ ചെയ്യുന്നത് പഠിക്കുകയാണൊ?

Anju Aneesh പറഞ്ഞു...

നന്നായിട്ടുണ്ട്.. മനോഹരം,, ഷാഹിന എന്താ ചെയ്യുന്നത് പഠിക്കുകയാണൊ?

MyDreams പറഞ്ഞു...

:)

മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ പറഞ്ഞു...

നന്നായിട്ടുണ്ടു
എല്ല്ലാ വിജയാശംസകളും നേരുന്നു.

jayarajmurukkumpuzha പറഞ്ഞു...

nannayittundu...... aashamsakal....

സുജിത് കയ്യൂര്‍ പറഞ്ഞു...

Valare Manoharam

നരിക്കുന്നൻ പറഞ്ഞു...

ഇത് വെറും ഒരു വികൃതിയോ? എളിമ കൊണ്ട് പറഞ്ഞതാവും അല്ലെ... ഒന്നുറപ്പാ, ഹൈനയുടെ കുത്തിവര കണ്ടപ്പോൾ വരക്കാൻ തോന്നിയെങ്കിലും ആദ്യമായിട്ടല്ലന്ന്... ഒത്തൊരു പെണ്ണായി... ആശംസകൾ........

RAHNA PM പറഞ്ഞു...

VALARE NANNAAYITUNDU
U R MY SWEET FRND YA

MUBEENA MONGAM പറഞ്ഞു...

YENTE FRINDINTE RACHANA YENGINE MOASHAM AAKUM ADIPOLY